¡Sorpréndeme!

കൊച്ചിയില്‍ ഇരുമുന്നണികളെയും ഞെട്ടിച്ച് BJP | Oneindia Malayalam

2020-12-16 188 Dailymotion

BJP wins Kochi Corporation North Island ward, leads in Palakkad municipality

ഇരുമുന്നണികളെയും ഞെട്ടിച്ച് കൊച്ചി കോര്‍പ്പറേഷനില്‍ നാലിടത്ത് ബിജെപിയുടെ മുന്നേറ്റം. എറണാകുളം സൗത്ത്, എറണാകുളം സെന്‍ട്രല്‍, നോര്‍ത്ത് ഐലന്റ്, അമരാവതി എന്നിവിടങ്ങളിലാണ് ബിജെപി ജയം നേടിയത്. അതേസമയം കഴിഞ്ഞ തവണ വെറും രണ്ട് സീറ്റ് മാത്രമാണ് ബിജെപി നേടിയത്. ഇത്തവണ രണ്ട് സീറ്റ് കൂടി നേടി അവര്‍ കരുത്ത് വര്‍ധിപ്പിച്ചിരിക്കുകയാണ്